Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Up Warriorz

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ; ഡ​ൽ​ഹി പ്ലേ ​ഓ​ഫി​ൽ

വ​ഡോ​ദ​ര: വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​രം വി​ജ​യി​ച്ച് ഡ​ൽ​ഹി പ്ലേ ​ഓ​ഫി​ൽ. യു​പി വാ​രി​യേ​ഴ്‌​സി​നെ അ​ഞ്ചു​വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് ഡ​ൽ​ഹി പ്ലേ ​ഓ​ഫി​ലെ​ത്തി​യ​ത്. സ്കോ​ർ: യു​പി 122/8 ഡ​ൽ​ഹി 126/5. (18.4).

യു​പി വാ​രി​യേ​ഴ്‌​സ് ഉ​യ​ർ​ത്തി​യ 123 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം ഡ​ൽ​ഹി എ​ട്ട് പ​ന്തും അ​ഞ്ചു വി​ക്ക​റ്റും കൈ​യി​ലി​രി​ക്കെ മ​റി​ക​ട​ന്നു. ലോ​റ വോ​ൾ​വാ​ർ​ഡ് (47), ജെ​മി​മ റോ​ഡ്രി​ഗ​സ് (34) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്സാ​ണ് ഡ​ൽ​ഹി​യെ തു​ണ​ച്ച​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത യു​പി​ക്കാ​യി 24 റ​ൺ​സ് നേ​ടി​യ ദീ​പ്തി ശ​ർ​മ്മ ടോ​പ് സ്കോ​റ​റാ​യി. സി​മ്രാ​ൻ ഷെ​യ്ഖ് (22), ശി​ഖ പാ​ണ്ഡെ (23) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

 

 

 

Latest News

Corehub Up